UEFA CHAMPIONS LEAGUE 2018 | ആരാകും യൂറോപ്യൻ ക്ലബ് രാജാക്കന്മാർ | OneIndia Malayalam
2018-05-26 23
യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ പുതിയ രാജാക്കൻമാരെ ഇന്നറിയാം. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് ഇന്ന് ലിവർപൂളിനെ നേരിടും. ഇന്ത്യൻസമയം രാത്രി 12.15നാണ് കളി തുടങ്ങുക.
UEFA Champions League: Real Madrid Vs Liverpool #UCLFinal #RMALIV